സ്പ്രിംക്ലർ: മരുന്നുകമ്പനികൾക്കു ജനങ്ങളുടെ വിവരം കൈമാറാൻ ഗൂഢനീക്കം നടന്നു; ഡേറ്റാവിശകലനം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് കെ സുരേന്ദ്രൻ

സ്പ്രിംക്ലർ കരാറിലൂടെ മുഖ്യമന്ത്രിമുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ഡേറ്റാവിശകലനം  കേന്ദ്ര ഏജൻസിക്ക്് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയിൽ നിന്നു പല കാര്യങ്ങളും മറച്ചുവച്ചു. മരുന്നുകമ്പനികൾക്കു ജനങ്ങളുടെ വിവരം കൈമാറാൻ ഗൂഢനീക്കം നടന്നെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്പ്രിംക്ലർ കരാറിനെതിരെ ബിജെപി സംസ്ഥാന ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

സ്പ്രിംക്ലർ വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബിജെപി നേതാവ് എം ടി രമേശിന്റെ അഭിപ്രായം കെ സുരേന്ദ്രൻ ഇന്നലെ തള്ളിയിരുന്നു. രമേശ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിച്ചതെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം