സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഏഴു രൂപവീതം പ്രോത്സാഹന വില; കര്‍ഷകരുടെ കൈപിടിച്ച് മില്‍മ; ചരിത്രം

കര്‍ഷകരുടെ കൈപിടിച്ച് മില്‍മ. സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ഏഴു രൂപവീതം പ്രോത്സാഹന വിലയായി അധികം നല്‍കാന്‍ തീരുമാനിച്ചു. മില്‍മ എറണാകുളം മേഖലാ യൂണിയനാണ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ക്ഷീരസഹകരണ മേഖലയുടെ ചരിത്രത്തിലെ വലിയ പ്രോത്സാഹന അധികവിലയാണിത്.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രാഥമിക സംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും പ്രയോജനം ലഭിക്കുക. ലിറ്ററിന് അധികം നല്‍കുന്ന ഏഴു രൂപയില്‍ അഞ്ചു രൂപവീതം കര്‍ഷകര്‍ക്കും രണ്ടു രൂപവീതം സംഘത്തിനും നല്‍കുമെന്ന് ഭരണസമിതി യോഗം വ്യക്തമാക്കി. . 13 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് ദിവസവും പ്രാഥമിക സംഘങ്ങളില്‍നിന്ന് സംഭരിക്കുന്നതെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ വ്യക്തമാക്കി.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍