കേരള ഹൈക്കോടതി അഭിഭാഷകന്‍ ബെന്‍ ടോം അന്തരിച്ചു

കേരള ഹൈക്കോടതി അഭിഭാഷകന്‍ ബെന്‍ ടോം (38 ) അന്തരിച്ചു. ചിറ്റൂര്‍ വയലാര്‍ ക്ലബ് റോഡില്‍ തോമസ് പോള്‍ മൂഞ്ഞപ്പിള്ളിയുടെയും പരേതയായ രേണു തോമസിന്റെയും മകനാണ്. സൗത്ത്‌ലൈവ് ചീഫ് എഡിറ്ററും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ സഹോദര പുത്രനാണ്.

Read more

ഭാര്യ സ്‌നേഹ. മക്കള്‍ നോറ, സിദാന്‍. ശവ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്. തെക്കന്‍ ചിറ്റൂര്‍ തിരുക്കുടുംബ ദൈവാലയ സെമിത്തേരിയില്‍.