നിയമസഭാ സമ്മേളനം നാളെ; പുതുപ്പള്ളി നൽകിയ ആത്മവിശ്വാസത്തിൽ പ്രതിപക്ഷം, ചാണ്ടി ഉമ്മൻ സത്യപ്രതിഞ്ജ ചെയ്യും

പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം നാലെ മുതൽ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിനെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് സഭ പുനരാരംഭിക്കുന്നത്. അതേ സമയം പുതുപ്പള്ളി നൽകിയ വമ്പൻ ഭൂരുപക്ഷത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം നാളെ സഭയിലെത്തുക.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും, സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും പ്രതിപക്ഷ നേതാവ് നേരത്തെ പ്രതികരിച്ചിരുന്നു.സംസ്ഥാന സർക്കാരിനെതിരായ ജനവിധിയായി പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പുഫലത്തെ ഉയർത്തി സഭയെ നേരിടാനാണ് പ്രതിപക്ഷം ശ്രമിക്കുക.

എന്നാൽ മാസപ്പടി ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയരുമോ എന്ന് കണ്ടറിയണം. നാളെ ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും.ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കാണ് സത്യപ്രതിജ്ഞ

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം