വളരെ നോർമലായ ഒരാൾക്ക് പോലും നിമിഷനേരം കൊണ്ട് ജീവൻ അപകടത്തിലാകുന്ന സങ്കീർണ പ്രതിഭാസമാണ് പ്രസവം. നെല്ലു കുത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ പ്രസവിക്കാൻ പോയി തിരിച്ച് വന്ന് ബാക്കി നെല്ല് കുത്തുന്നത് പോലെയോ കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്നതുപോലെയോ അത്ര എളുപ്പമല്ല എപ്പോഴും പ്രസവം. പ്രസവം എന്നത് ചിലപ്പോൾ പൂർണമായും സ്വാഭാവികമായി നടന്നേക്കാം. എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയും അതിനൊപ്പം തന്നെയുണ്ട്. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതൽ പ്രസവം നീണ്ടു … Continue reading വൈകല്യവും ബുദ്ധിമാന്ദ്യവും മരണവുമൊക്കെ ഒളിഞ്ഞിരിക്കുന്ന വീട്ടിലെ പ്രസവങ്ങൾ.. അറിയാം പ്രസവം വീട്ടിലാക്കുന്നതിലെ അപകടങ്ങൾ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed