കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ കുട്ടിയമ്മ സിറിയക് അന്തരിച്ചു

ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ പരേതനായ സി. എല്‍. സിറിയക്കിന്റെ (കുരുവിള) ഭാര്യ കുട്ടിയമ്മ സിറിയക് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് (22.10.2024, ചൊവ്വ) കോക്കമംഗലം മാര്‍ തോമാ ദൈവാലയ സെമിത്തേരിയില്‍ നടക്കും. രാവിലെ 7 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാം. കുട്ടിയമ്മ കുറവിലങ്ങാട് നിധീരി ആര്യപ്പള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍: ആനി ജോയ് (എല്‍ഐസി, വൈക്കം), പരേതനായ അഡ്വ. ജോസ് സിറിയക്, ജോളി സിറിയക് (എം.ഡി. ഹോള്‍മാര്‍ക്ക്, കൊച്ചി), ജെസ്സി സിറിയക് (റിട്ട. ടീച്ചര്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, കോക്കമംഗലം), ജോഷി സിറിയക് (എം.ഡി, ഐ ഹിറ്റ്‌സ് ടെക്‌നോളജി, കൊച്ചി), ജോബി
സിറിയക് (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി), ഡോ. ജോണി സിറിയക് (ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ്, കൊച്ചി), പ്രൊഫ. ജെയ്ബി സിറിയക് (ന്യൂമാന്‍ കോളജ്, തൊടുപുഴ).

മരുമക്കള്‍: ജോയ് ജോസഫ് നെയ്യത്തുപറമ്പില്‍ കടുത്തുരുത്തി, മിന്നി പെരുമാലില്‍ മാന്നാനം (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ആന്റണീസ് ജി.എച്ച്.എസ് ആലപ്പുഴ), ജയ അപ്പേര്‍ വടക്കാഞ്ചേരി, ജോസ് സെബാസ്റ്റ്യന്‍ പണിക്കാപറമ്പില്‍ തണ്ണീര്‍മുക്കം, സോണി നെടുങ്ങാട്ട് കലൂര്‍, പ്രൊഫ.ഡോ. സിന്ധു ജോസഫ് ആളൂര്‍, ബ്രഹ്‌മകുളം (ഭാരതമാതാ കോളജ് തൃക്കാക്കര), ഡോ. അര്‍ച്ചന പറക്കളമ്പാട്ട് എറണാകുളം, ബിജോയ് മാത്യു വടക്കുമ്പാടത്ത്, ആയവന(ഡ്രീംസ് ഐഇഎല്‍ടിഎസ്, തൊടുപുഴ).