കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ കാമ്പസ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് കാമ്പസിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ റോഡ് പരവന മങ്ങാട്ടുപറമ്പിൽ സുനിൽ കുമാറിന്റെ മകൻ എം.എസ് ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയിൽ കണ്ടത്.

കാമ്പസിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു പേരാണ് ശരത് റോഡരികിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ രാജേന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയൻ തുടങ്ങിയവർ ഉടനെ അത്യാഹിത വിഭാഗത്തിലെത്തി. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Latest Stories

'വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിലും കരളിലും തുളച്ചു കയറി'; അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

വിഷു ദിനത്തിലും പണിയെടുക്കാനെത്തി; പാപ്പരാസികള്‍ക്ക് 15,000 രൂപ കൈനീട്ടം നല്‍കി ധ്യാന്‍ ശ്രീനിവാസന്‍

'ഇത്തരം പരാമർശങ്ങൾ ഇനി ഉണ്ടാകരുത്, പറയുമ്പോൾ ശ്രദ്ധിക്കണം'; അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തെ വിമർശിച്ച് സുപ്രീംകോടതി

"വഖ്ഫിന്റെ പേരിൽ ബംഗാളിൽ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം, ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു" വ്യാജ വാർത്തയും വീഡിയോയും പങ്കുവെച്ച് സ്പർദ്ധയുണ്ടാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ

IPL 2025: പന്താണ് എല്ലാത്തിനും കാരണം, അവന്‍ മാത്രം, ആ പിഴവ് സംഭവിക്കാന്‍ പാടില്ലായിരുന്നു, നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

അമേരിക്ക-ചൈന താരിഫ് യുദ്ധം കൂടുതൽ വഷളാകുന്നു: ബോയിംഗ് ജെറ്റ് ഡെലിവറികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് ചൈന

'മുസ്ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശം'; വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍

ഇത് മാസത്തിലെ ആ സമയമാണോ? എന്ന് ചോദിക്കുന്നവരുണ്ട്, പുരുഷന്മാര്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ ആണവയുദ്ധം നടന്നേനെ: ജാന്‍വി കപൂര്‍

IPL 2025: ധോണിയുടെ റണ്ണൗട്ടിനെ ഇത്രമാത്രം പുകഴ്‌ത്താൻ ഇല്ല, അത് വെറും ചക്കയിട്ടു മുയൽ ചത്തു ആണ് ; മുൻ ചെന്നൈ താരം പറഞ്ഞത് ഇങ്ങനെ

IPL 2025: 10 കോടി ഞങ്ങള്‍ തരാം, ഇനി ഒരിക്കലും ആ ടീമില്‍ കളിക്കരുത്, ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ നല്‍കിയ വാഗ്ദാനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതാരം