തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റു. സ്വീകരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടിയാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്.

കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെ ഇന്നലെ വൈകിട്ടാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കൃഷ്ണകുമാർ രാത്രിയിലും പര്യടനം തുടർന്നു.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകൾ വീടിനുള്ളിൽ മരിച്ച സംഭവം; മന്ത്രവാദത്തിൻ്റെ ഇരയെന്ന സംശയം ഉന്നയിച്ച് പോലീസ്

കണ്ണൂർ സർവകലാശാല ഡിഗ്രി ഫലം ചോർന്ന സംഭവം, കുറ്റം വിസിയുടേതെന്ന് കോളേജ് പ്രിൻസിപ്പൽ; അന്വേഷണം പ്രഖ്യാപിച്ച് വൈസ് ചാൻസിലർ

ഞാൻ അവനെ സ്നേഹിക്കുന്നു, ഇന്ത്യൻ ക്രിക്കറ്റ് താരത്തോടുള്ള ഇഷ്ടം പറഞ്ഞ് പുനം പാണ്ഡെ

ഗവര്‍ണര്‍ നടത്തുന്നത് സംഘപരിവാര്‍ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എം സ്വരാജ്

അശ്വിൻ വിരമിക്കാൻ ഒറ്റ കാരണമേ ഉള്ളു, അവനെ ചതിച്ചത് അവർ; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം ബദരിനാഥ്

എംപിമാരെ ആക്രമിച്ചു; വനിത എംപിയെ അപമാനിച്ചു; ഒരാളുടെ നില ഗുരുതരമെന്ന് കേന്ദ്രമന്ത്രി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, വിരാട് കോഹ്‌ലിയുടെ വിരമിക്കൽ സമയം പറഞ്ഞ് പരിശീലകൻ; അന്ന് അത് സംഭവിക്കും

ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണം; സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേല്‍പ്പിച്ചു; രൂക്ഷവിമര്‍ശനവുമായി സിപിഎം

ഇന്ന് അവനെ മാർക്ക് ചെയ്യാൻ പറ്റിയ ഒരുത്തനും ലോകത്തിൽ ഇല്ല, അദ്ദേഹം മറ്റാരേക്കാളും മൈലുകൾക്ക് മുന്നിലാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ബ്രെറ്റ് ലീ

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍