കെ,എസ്.ഇ.ബി ചെയര്‍മാന്‍ സുരക്ഷ ഒഴിവാക്കി

പുതിയ കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ തന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നില്‍ സുരക്ഷയിലുണ്ടായിരുന്ന രണ്ട് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചിരിക്കുന്നത്. നാളെ മുതല്‍ തന്റെ ഓഫീസിന് മുന്നില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ എസ്.ഐ.എസ്.എഫിന് കത്തയച്ചു.

ഇതോടൊപ്പം മുന്‍ ചെയര്‍മാന്‍ ഉപയോഗിച്ചിരുന്ന ഥാര്‍ ജീപ്പും ബീക്കണ്‍ ലൈറ്റും രാജന്‍ ഖോബ്രഗഡെ ഒഴിവാക്കി. വാക്കി ടോക്കിയും രണ്ട് ഇന്നോവ കാറുകള്‍ വാങ്ങുന്നതും ചെയര്‍മാന്‍ ഒഴിവാക്കി.

നേരത്തെ ബി അശോക് ചെയര്‍മാനായിരുന്നപ്പോള്‍ എസ്.ഐ.എസ്.എഫിനെതിരെ ഇടത് യൂണിയനുകള്‍ സമരം ചെയ്തിരുന്നു. ജൂലൈ 14നാണ് രാജന്‍ ഖോബ്രഗഡെയെ ചെയര്‍മാനായി നിയമിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം