സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങിനെ; എട്ടാം ക്ലാസു മുതല്‍ സി എ വരെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും എല്‍എല്‍ബി ബിരുദധാരികള്‍. മുഖ്യധാര പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്ന 20 മണ്ഡലങ്ങളിലെയും 57 സ്ഥാനാര്‍ത്ഥികളില്‍ 12 പേര്‍ എല്‍എല്‍ബി ബിരുദമുള്ളവരാണ്. ചാലക്കുടി സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റിനാണ് ഏറ്റവും കുറവ് വിദ്യാഭ്യാസയോഗ്യത. എട്ടാം ക്ലാസ്. കോട്ടയം യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ് ഏറ്റവും ഉര്‍ന്ന വിദ്യാഭ്യാസം. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അദ്ദേഹം.

കാസര്‍ഗോഡ്
രാജ്മോഹന്‍ ഉണ്ണിത്താന്‍-പ്രീ ഡിഗ്രി
സതീഷ് ചന്ദ്രന്‍-ബി.എ
രവീശ തന്ത്രി -എസ്.എസ്.എല്‍.സി

കണ്ണൂര്‍
കെ. സുധാകരന്‍-ബിരുദാനന്തര ബിരുദം
ശ്രീമതി ടീച്ചര്‍-ടി.ടി.സി
സി.കെ പത്മനാഭന്‍-എസ്.എസ്.എല്‍.സി

വയനാട്
രാഹുല്‍ ഗാന്ധി-പി.ജി, എംഫില്‍
പി. പി സുനീര്‍-ബിരുദാനന്തര ബിരുദം
തുഷാര്‍ -എസ്.എസ്.എല്‍.സി

വടകര
കെ. മുരളീധരന്‍-ബി.എ
പി. ജയരാജന്‍-പ്രീ ഡിഗ്രി
വി.കെ സജീവന്‍-എല്‍ എല്‍ ബി

കോഴിക്കോട്
എം. കെ രാഘവന്‍-ബി.എ
എ. പ്രദീപ് കുമാര്‍-പ്രീ ഡിഗ്രി
പ്രകാശ് ബാബു-എല്‍.എല്‍.എം

മലപ്പുറം
കുഞ്ഞാലിക്കുട്ടി -ബി.കോം
വി.പി സാനു-എംകോം, എംഎസ്.ഡബ്യു
വി. ഉണ്ണികൃഷ്ണന്‍-ബി.എ  ബി.എഡ്

പൊന്നാനി
ഇ.ടി മുഹമ്മദ് ബഷീര്‍-എസ്.എസ്.എല്‍.സി
പി.വി അന്‍വര്‍-പ്രീ ഡിഗ്രി
വി.ടി രമ-എം.എ, എംഫില്‍

പാലക്കാട്
വി.കെ ശ്രീകണ്ഠന്‍-ബി.എ
എം.ബി രാജേഷ്-എം എ, എല്‍.എല്‍.ബി
സി. കൃഷ്ണകുമാര്‍-ബികോം

ആലത്തൂര്‍
പി.കെ ബിജു-പിഎച്ച്ഡി
രമ്യ ഹരിദാസ്-എസ്.എസ്.എല്‍.സി
ടി.വി ബാബു-എസ്.എസ്.എല്‍.സി

തൃശൂര്‍
പ്രതാപന്‍-പ്രീ ഡിഗ്രി
രാജാജി മാത്യു-ബിരുദാനന്തര ബിരുദം
സുരേഷ് ഗോപി-ബിരുദാനന്തര ബിരുദം

ചാലക്കുടി
ബെന്നി ബെഹനാന്‍-ബികോം
ഇന്നസെന്റ്-എട്ടാം ക്ളാസ്
എ. എന്‍ രാധാകൃഷ്ണന്‍-ബി.എ

എറണാകുളം
ഹൈബി ഈഡന്‍-ബികോം
പി. രാജീവ്-എല്‍എല്‍ബി, എഞ്ചി.
അല്‍ഫോണ്‍സ് കണ്ണന്താനം-എംഎ, എല്‍.എല്‍.ബി

ഇടുക്കി
ഡീന്‍ കുര്യാക്കോസ്-എംഎ, എല്‍.എല്‍.ബി
ജോയ്സ് ജോര്‍ജ്-എല്‍.എല്‍ബി, എം.എസ്ഡബ്ള്യു
ബിജു കൃഷ്ണന്‍-ബി.എ

കോട്ടയം
തോമസ് ചാഴികാടന്‍- ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
വി. എ വാസവന്‍-ഐ.ടി.ഐ
പി.സി തോമസ്-എല്‍.എല്‍.ബി

ആലപ്പുഴ
ഷാനിമോള്‍ ഉസ്മാന്‍-എം.എ,എല്‍.എല്‍.ബി
എ. എം ആരിഫ്- ബിഎസ് സി , എല്‍.എല്‍.ബി
കെ.എസ് രാധാകൃഷ്ണന്‍-എംഎ, പിഎച്ഡി

മാവേലിക്കര
കൊടിക്കുന്നില്‍ സുരേഷ്-എല്‍എല്‍ബി
ചിറ്റയം ഗോപകുമാര്‍-എസ്.എസ്.എല്‍.സി
തഴവ സഹദേവന്‍- എസ്.എസ്.എല്‍.സി

പത്തനംത്തിട്ട
ആന്റോ ആന്റണി- ബിഎ
വീണാജോര്‍ജ്-എംഎസ് സി
കെ. സുരേന്ദ്രന്‍- ബിഎസ് സി

കൊല്ലം
പ്രേമചന്ദ്രന്‍-എല്‍.എല്‍.ബി
ബാലഗോപാല്‍-എല്‍.എല്‍.എം
സാബു വര്‍ഗീസ്-എല്‍.എല്‍.ബി ,എം.ബി.എ

ആറ്റിങ്ങല്‍
അടൂര്‍ പ്രകാശ്-എല്‍.എല്‍.ബി
എ. സമ്പത്ത്-പിഎച്ചഡി
ശോഭാ സുരേന്ദ്രന്‍- ബി.എ

തിരുവനന്തപുരം
ശശി തരൂര്‍-എം.എ, പിഎച്ച്ഡി
സി. ദിവാകരന്‍-ബി.എ,ബിഎഡ്
കുമ്മനം രാജശേഖരന്‍-ബി എസ് സി

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം