എം.വിൻസെന്റ് എം.എൽ.എയുടെ കാർ അടിച്ചുതകർത്തു; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം കോവളത്ത് എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് അടിച്ചു തകര്‍ത്തത്. ബൈക്കില്‍ എത്തിയ യുവാവ് കമ്പിപ്പാര ഉപയോഗിച്ച് കാറിന്റെ ഗ്ലാസും, മുന്‍വശവും തകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ബാലരാമപുരം പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചക്കട സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണ് എന്നും എംഎല്‍എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് ഇയാള്‍ കാര്‍ തകര്‍ത്തതെന്ന് പൊലീസ് അറിയിച്ചു.

യുവാവിന് മാനസിക അസ്വസ്ഥ്യം ഉള്ളയാളാണ് എന്നും പൊലീസ് പറയുന്നു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

Latest Stories

നീട്ടി വിളിച്ചൊള്ളു 360 ഡിഗ്രി എന്നല്ല ഇന്നസെന്റ് മാൻ എന്ന്, ഞെട്ടിച്ച് സൂര്യകുമാർ യാദവ്; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

''മരുന്ന് കഴിക്കരുത്, പ്രസവത്തിന് ആശുപത്രിയില്‍ പോകരുത്, പ്രസവം നിര്‍ത്തരുത്, എത്ര പെണ്ണുങ്ങളെ കൊലക്ക് കൊടുത്താലാണ് നിങ്ങള്‍ക്ക് ബോധം വരുക, ഒരു പെണ്ണ് പോയാല്‍ 'റിപ്പീറ്റ്' എന്നവിലയെ അക്കൂട്ടര്‍ നല്‍കിയിട്ടുള്ളൂ''

'ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ വ്യക്തതയില്ല'; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

ഗവർണർ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; ബില്ലുകൾ തടഞ്ഞുവെയ്ക്കാൻ അധികാരമില്ല, നിയമസഭ പാസാക്കിയ ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം

കരണിന് ഇതെന്തുപറ്റി? കവിളുകൾ ഒട്ടി, ചുളിവുകൾ വീണ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ!

'മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു'; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്, ആരോപണങ്ങൾ വ്യാജമെന്ന് സിസ്റ്റർ

കെപിസിസിയിൽ നേതൃമാറ്റം; ആന്റോ ആന്റണിയോ, ബെന്നി ബെഹ്‌നാനോ?; കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം നിർണായകം

'ബിഷപ്പുമാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ അക്കൗണ്ടിലെത്തിയെന്ന് ക്രൈസ്തവര്‍ക്കറിയാം; കുര്‍ബാനക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യയിലല്ലേ ആദ്യം പാര്‍ട്ടി രൂപീകരിക്കേണ്ടത്'

CSK UPDATES: നന്നായി കളിക്കുന്നത് അവർ രണ്ടെണ്ണം മാത്രമേ ഉള്ളു, പക്ഷെ മറ്റൊരു വഴിയും ഇല്ല ഒരാളെ പുറത്താക്കണം; ചെന്നൈക്ക് ഉപദേശവുമായി അമ്പാട്ടി റായിഡു

തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മനാഫിനെതിരെ കൂടുതൽ പരാതികൾ, കേസെടുത്ത് പൊലീസ്, യൂട്യൂബ് ചാനലിനെതിരെയും കേസ്