മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ ചോദ്യംചെയ്യലിനായി ഹാജരാകാം എന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രനെതിരെ കേസ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ ഐപിസി 171 ബി, ഇ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.

Latest Stories

കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ മാതൃരാജ്യത്തോടൊപ്പം..; 'തഗ് ലൈഫ്' ഓഡിയോ ലോഞ്ച്, നിര്‍ണായക തീരുമാനവുമായി കമല്‍ ഹാസന്‍

സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; മലപ്പുറത്തെ നിപ രോഗിയുടെ നില ഗുരുതരാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഇന്ത്യൻ സൈനിക നടപടിക്ക് പിന്തുണയുമായി എംകെ സ്റ്റാലിൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ചെന്നൈയിൽ റാലി

കെനിഷയ്‌ക്കൊപ്പം സന്തോഷവാനായി രവി മോഹന്‍; ഇരുവരും പ്രണയത്തില്‍? വിവാഹവിരുന്നില്‍ നിന്നുള്ള വീഡിയോ

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

IPL 2025: രാജ്യമാണ് വലുത്; ക്രിക്കറ്റ് പിന്നീട്; ഐപിഎല്‍ ആരാധകരെ ഞെട്ടിച്ച് തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ആര്‍സിബിക്ക് ഇക്കുറിയും കപ്പില്ല

INDIA PAKISTAN: ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ച് ബിസിസിഐ

INDIAN CRICKET: ക്രിക്കറ്റില്‍ അവന്റെ കാലം കഴിഞ്ഞു, ഇനി എല്ലാം നിര്‍ത്തുന്നതാണ് നല്ലത്, ബിസിസിഐ ടീമില്‍ നിന്ന് എടുത്ത് കളയാതിരുന്നത്‌ ഭാഗ്യം, തുറന്നുപറഞ്ഞ് മഞ്ജരേക്കര്‍

ഭീകരവാദത്തിനെതിരായ യുദ്ധവും (War on Terror) അസാധാരണ സ്ഥിതിവിശേഷവും (State of Exception)

റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ 2021ൽ കോവിഡ് മൂലം മരിച്ചു! ഓപ്പറേഷൻ സിന്ദൂറിനിടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം; മരണങ്ങൾ ഏറ്റവും കൂടുതൽ മറച്ചുവെച്ചത് ഗുജറാത്ത്