എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ. ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ തുടരുമ്പോൾ തന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലായെന്ന് റെനൈ മെഡിസിറ്റി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി ബെഹ്നാന്‍, ദീപ്തി മേരി വര്‍ഗീസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഉമ തോമസിനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കലൂർ … Continue reading എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ