മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തി; താത്കാലികമായി സേവനങ്ങള്‍ അവസാനിപ്പിച്ച് സി-ഡിറ്റ്

മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് സി-ഡിറ്റ്. മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തിയതോടെയാണ് സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്. ഒന്‍പത് മാസത്തെ കുടിശ്ശികയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുള്ളതെന്ന് സി-ഡിറ്റ് വ്യക്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സി-ഡിറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള സേവനമാണ് താത്കാലികമായി അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.

നേരത്തെയും കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ സി-ഡിറ്റ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. 2021ല്‍ ആയിരുന്നു ഇത്തരത്തില്‍ ഇതിനുമുന്‍പ് സേവനങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പുനഃരാരംഭിക്കുകയായിരുന്നു.

Latest Stories

ജഡേജ ഒന്നും അല്ല, എന്നെക്കാൾ മികച്ചവനാണ് ആ താരം; ലോകത്തിലെ ഏറ്റവും ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്‌സ്

വലിയ ഇതിഹാസമൊക്കെയായിരിക്കും പക്ഷേ വാക്കുകൾ സൂക്ഷിക്കുക, സുനിൽ ഗവാസ്‌കർക്ക് അപായ സൂചന നൽകി ഇൻസമാം; സംഭവം ഇങ്ങനെ

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല; ജില്ലാ പ്രസിഡന്റ് വീട്ടിലെത്തിയത് അനുവാദം വാങ്ങാതെ; പൊട്ടിത്തെറിച്ച് എ പത്മകുമാര്‍; ചാക്കിടാന്‍ പോയവര്‍ നാണംകെട്ടു

ഹിന്ദു ഐക്യത്തെ തകര്‍ക്കുന്ന കുലംകുത്തികള്‍; സവര്‍ണ്ണ തമ്പുരാക്കന്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഹിന്ദു സമൂഹം ഒന്നാകെ ഉണരണം; കൂടല്‍മാണിക്യ വിഷയത്തില്‍ വെള്ളാപ്പള്ളി

ഒരുമാതിരി മണ്ടത്തരം വിളിച്ച് പറയരുത്, ഇന്ത്യൻ താരത്തെ വിമർശിച്ചതിന് ദിനേഷ് കാർത്തിക്കിനെതിരെ രവിചന്ദ്രൻ അശ്വിൻ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

CT 2025: രോഹിത്തിന് ഇടമില്ല, ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ടൂർണമെന്റിൽ ഇന്ത്യൻ മയം; ഇടം നേടി അപ്രതീക്ഷിത താരവും

കെവി തോമസിന് പ്രതിമാസം കിട്ടുന്നത് 30ലക്ഷം രൂപ; ഇതൊക്കെ പുഴുങ്ങി തിന്നുമോ; അയാള്‍ പഴയ കോണ്‍ഗ്രസുകാരന്‍; പ്രത്യേക പ്രതിനിധിയുടെ 'കൊള്ള' തുറന്നുകാട്ടി ജി സുധാകരന്‍

കോഹ്‌ലിയും രോഹിതും അല്ല, വിരമിക്കൽ വാർത്തയെക്കുറിച്ച് പ്രതികരണവുമായി മറ്റൊരു സൂപ്പർതാരം; ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചത് നാല് വാരി മാത്രം

ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എ പത്മകുമാര്‍; സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും; സ്ഥാനമാനങ്ങള്‍ കിട്ടിയില്ലേല്‍ പാര്‍ട്ടി വിടുമെന്ന് സൂചന; തടയാതെ സിപിഎം

പുതിയ ആദായനികുതി ബിൽ; ഡിജിറ്റൽ ആക്‌സസ് നിയമങ്ങൾ നിലനിർത്തുന്നു, സ്വകാര്യത ലംഘിക്കാൻ അധിക അധികാരങ്ങളില്ല