കേരളത്തിൽ മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ അപൂർവമായി കാണപ്പെടുന്ന രോഗം

തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 75കാരനാണ് രോഗം പിടിപെട്ടത്. ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രയിലാണ് രോഗി ചികിത്സയിൽ ഉള്ളത്.

വെല്ലൂർ സിഎംസിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മുരിന്‍ ടൈഫസ് എന്നത് ഒരു ബാക്ടീരിയ രോഗമാണ്. ചെള്ള് പനിക്ക് സമാനമായ രോഗമാണിത്.

മൃഗങ്ങളിൽ കാണുന്ന സാധാരണ ചെള്ള് പോലെയുള്ളവയല്ല, മറിച്ച് പ്രേത്യേകതാരമായ ചെള്ളാണ് ഈ രോഗം പടർത്തുന്നത്. അപൂർവമായി മാത്രമാണ് ഇന്ത്യയിൽ ഈ രോഗം റിപ്പോട്ട് ചെയ്യപെടുന്നത്. മുരിന്‍ ടൈഫസ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.

Latest Stories

എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് അഭിനന്ദനം അറിയിച്ച് എംകെ സ്റ്റാലിന്‍

ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍

സാങ്കേതിക തകരാര്‍, ട്രിച്ചി എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്ന് എയര്‍ ഇന്ത്യ; വിമാനത്തിലുള്ളത് 141 യാത്രക്കാര്‍

അരങ്ങേറിയത് വലിയ നാടകം; അന്‍വറിന്റെ ചീട്ടുകൊട്ടാരം തകര്‍ന്നുവീണെന്ന് എംവി ഗോവിന്ദന്‍

മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

സഞ്ജുവും അഭിഷേകും പരാജയപെട്ടതിനെക്കുറിച്ച് പ്രതികരണവുമായി സൂര്യകുമാർ യാദവ്, മറുപടിയിൽ ഞെട്ടി ആരാധകർ

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അവസരം മുതലെടുക്കാന്‍ ബിജെപി; മതിമറന്നൊരു ആഘോഷമില്ല, ലക്ഷ്യം മഹാരാഷ്ട്ര -മോദി സ്ട്രാറ്റജി

രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; കോടതി വിധി തിങ്കളാഴ്ച