'പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്ന‌മില്ല'; ഒരുതരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ

പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അൻവറിന്‍റെ കാര്യത്തിൽ ഒന്നും പറയാനില്ല. അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് നൽകിയായിരുന്നു പി വി അൻവറിന്റെ രാജി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്.

Latest Stories

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ

സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂരത; പത്തനംതിട്ട പീഡനക്കേസില്‍ 43 പ്രതികള്‍ അറസ്റ്റില്‍

എന്താ വയ്യേ തനിക്ക്, ഇംഗ്ലണ്ട് താരത്തിന്റെ റെക്കോഡ് പലർക്കും തലകറക്കത്തിന് കാരണമാകും; റെക്കോഡ് നോക്കാം

വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്

അങ്ങനെ അവൻ ഇപ്പോൾ ടീമിനെ നയിക്കേണ്ട, പുതിയ ക്യാപ്റ്റന്റെ പേരിൽ ഗംഭീർ - അഗർക്കാർ ഉടക്ക്; തമ്മിലടി അതിരൂക്ഷം

ശങ്കറിന്റെ ഗെയിം ഓവര്‍? '2.0' മുതല്‍ സംഭവിച്ചതന്ത്? ഹിറ്റുകളുടെ രാജാവ് ഫ്‌ളോപ്പുകളിലേക്ക് കൂപ്പുകുത്തുമ്പോള്‍!

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം; പ്രഖ്യാപനവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനം