പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടില്‍; ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വരാനിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അനുമതി കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.

മേപ്പാടിയിലെ സ്‌കൂളുകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന വിംസ് ആശുപത്രിയിലും രാഹുലും പ്രിയങ്കയുമെത്തും. രാവിലെ ഡല്‍ഹിയില്‍നിന്ന് മൈസുരുവിലേക്ക് വിമാനത്തിലേക്കും തുടര്‍ന്ന് റോഡ് മാര്‍ഗവുമാകും ഇരുവരും എത്തുകയെന്നാണ് സൂചന.

നേരത്തെ വയനാട്ടില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍, റായ്ബറേലി നിലനിര്‍ത്തി രാജിവെച്ചിരുന്നു. സഹോദരി പ്രിയങ്കയെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു

Latest Stories

'ഇന്ത്യ ഔട്ട്' പ്രചരണം തിരിച്ചടിച്ചു; ഇന്ത്യയുമായി കൂട്ടുകൂടി നേട്ടമുണ്ടാക്കാന്‍ മാലിദ്വീപ്; അകല്‍ച്ച ഇല്ലാതാക്കാന്‍ മുയിസു നേരിട്ടെത്തി; പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച

സെറ്റിലെത്തുന്നത് കുഞ്ഞുങ്ങളുടെ ആയമാര്‍ക്കൊപ്പം, നിര്‍മ്മാതാക്കള്‍ അവര്‍ക്കും കാശ് കൊടുക്കണമെന്ന് ആവശ്യം; നയന്‍താരയ്‌ക്കെതിരെ നിര്‍മ്മാതാവ്

മനോഹര ഷോട്ടുകൾ കളിക്കുന്ന കാര്യത്തിൽ രോഹിത്ത് പിക്കാസോ ആണെങ്കിൽ സഞ്ജു അയാളുടെ മാസ്റ്റർ, നടന്നത് ആരാധകർ ആഗ്രഹിച്ച ദി മലയാളി ഷോ

കോട്ടയം വഴിയുള്ള അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമു ട്രാക്കില്‍; കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള സര്‍വീസ് ആരംഭിച്ചു; അവസാനനിമിഷം സമയക്രമത്തില്‍ മാറ്റം

'എനിക്ക് പെട്ടെന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128