പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 1388 വോട്ടുകൾക്ക് മുന്നിലാണ് രാഹുൽ. ഇടക്കൊന്ന് കാൽ വഴുതി ബിജെപി മുന്നിലെത്തിയെങ്കിലും കോൺഗസ് ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. അതേസമയം വിജയമുറപ്പിച്ച് പാലക്കാട് ആഘോഷം തുടങ്ങി.

Latest Stories

പെരുമ്പിലാവ് കൊലപാതകത്തിന് കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം; പ്രതികളുടെ മൊഴി പുറത്ത്, പ്രതികൾ ലഹരി കടത്ത് കേസിൽ അടക്കം പിടിയിലായവർ

ഭൗമ മണിക്കൂറിന് ആഹ്വാനം നൽകി കെഎസ്ഇബി; ഇന്ന് രാത്രി ഒരു മണിക്കൂർ ലൈറ്റുകൾ അണയ്ക്കണമെന്ന് അഭ്യർത്ഥന

IPL 2025: ഗോൾഡൻ ബാഡ്ജ് മുതൽ രണ്ട് ന്യൂ ബോൾ നിയമം വരെ, ഈ സീസണിൽ ഐപിഎല്ലിൽ വമ്പൻ മാറ്റങ്ങൾ; നോക്കാം ചെയ്ഞ്ചുകൾ

മണിപ്പൂർ സന്ദർശിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം; ഗുവാഹത്തിയിൽ എത്തി

എംഡിഎംഎയുമായി കൊല്ലത്ത് യുവതി പിടിയിൽ; പരിശോധനയിൽ ജനനേന്ദ്രിയത്തിലും ലഹരി വസ്തുക്കൾ

IPL 2025: എടാ ഡ്രൈവറെ പയ്യെ പോടാ എനിക്ക് ഈ ദേശത്തെ വഴി അറിയത്തില്ല, സുരാജ് സ്റ്റൈലിൽ ഓടി അജിങ്ക്യ രഹാനെ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ കാണാം

കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ കരിങ്കൊടി കാണിക്കുമെന്ന് അണ്ണാമലൈ; ചെന്നൈ വിമാനത്താവളത്തില്‍ ബിജെപി പ്രതിഷേധം; പൊലീസിനെ വിന്യസിച്ച് എംകെ സ്റ്റാലിന്‍

IPL 2025: കോഹ്‌ലി ഫാൻസ്‌ എന്നെ തെറി പറയരുത്, നിങ്ങളുടെ ആർസിബി ഇത്തവണ അവസാന സ്ഥാനക്കാരാകും; വിശദീകരിച്ച് ആദം ഗിൽക്രിസ്റ്റ്

ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സേന

IPL 2025: എന്റെ മോനെ ഇതാണ് കോൺഫിഡൻസ്, വെല്ലുവിളികളുമായി സഞ്ജുവും ഋതുരാജും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ