പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

പാലാക്കട്ടെ കള്ളപ്പണ വിവാദത്തിൽ റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല.

അതേസമയം ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് വിലയിരുത്തി.

കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്താലും എഫ്ഐആ‍ര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.

Latest Stories

പണി വരുന്നുണ്ടല്ലോ അവറാച്ചാ..., ഇന്ത്യക്ക് അപകട സൂചന നൽകി ഓസ്‌ട്രേലിയൻ പിള്ളേർ; പണി കിട്ടിയത് സൂപ്പർ താരങ്ങൾക്ക്

"സഞ്ജുവിന്റെ കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ആശങ്ക, ആ ഒരു കാര്യം പരിഹരിച്ചില്ലെങ്കിൽ പണിയാണ്"; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

അടുത്ത പിറന്നാള്‍ വരെയൊന്നും കാത്തിരിക്കുന്നില്ല, നാളെ അറിയാം ആ ടൈറ്റില്‍; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം; കൃഷ്ണകുമാറിന്റെ പേരില്‍ നടപടി എടുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടി ആരുടെയും സ്വത്തല്ലെന്ന് സന്ദീപ് വാര്യര്‍

വയനാട് ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

നായകനോ അതോ വില്ലനോ? കമല്‍ ഹാസന്‍-ചിമ്പു കോമ്പോയില്‍ 'തഗ് ലൈഫ്' ടീസര്‍, റിലീസ് തീയതി പ്രഖ്യാപിച്ചു

ആര്‍ട്ടിക്കള്‍ 370: കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളി തുടര്‍ക്കഥയാകുന്നു; സഭയില്‍ എന്തുണ്ടായാലും നടുത്തളത്തിലിറങ്ങി നേരിട്ട് ബിജെപി എംഎല്‍എമാര്‍

കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് പി സരിൻ; ഹോട്ടൽ റെയ്ഡ് എം ബി രാജേഷിൻ്റെ പദ്ധതിയെന്ന് കെ സുധാകരൻ

എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, 'അമ്മ' സംഘടന നോക്കാന്‍ എനിക്ക് ത്രാണിയില്ല: കുഞ്ചാക്കോ ബോബന്‍

'എംബാപ്പയ്ക്ക് വേണ്ടി വിനിഷ്യസിനെ തഴയുന്നു'; റയൽ മാഡ്രിഡ് ക്യാമ്പിലെ സംഭവങ്ങൾ ഇങ്ങനെ