ഭാസുരാംഗനെ പുറത്താക്കി പാർട്ടി; നടപടി കണ്ടല ബാങ്കിൽ ഇഡി പരിശോന തുടരുന്നതിനിടെ

കണ്ടല ബാങ്ക് സഹകരണ സംഘം ക്രമക്കേടിൽ ഭാസുരാംഗനെ പുറത്താക്കി സിപിഐ. സിപിഐ ജില്ലാ എക്സിക്യൂട്ടിവിലാണ് തീരുമാനം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഭാസുരാംഗനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. ഭാസുരാംഗൻ പ്രസിഡന്റ് ആയിരിക്കെയാണ് കണ്ടല ബാങ്കിൽ ക്രമക്കേടുകൾ നടന്നത്.

Read more

ഭാസുരാംഗനു എതിരെയുള്ള നടപടികൾ ഇഡി കടിപ്പിച്ചതോടെയാണ് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്. അതേസമയം ഭാസുരാംഗന്റെ വീട്ടിൽ ഇഡി പരിശോധന തുടരുകയാണ്.