ആലപ്പി- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റു

ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. പയ്യോളിക്കും വടകരക്കുമിടയിലായിരുന്നു സംഭവം. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആണ് ട്രെയിനിൽ സംഭവം നടന്നത്. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Latest Stories

മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കും; തിരഞ്ഞെടുപ്പ് കാലത്തേ കൂറ് മനസിലായതാണ്; കേക്ക് വിവാദത്തില്‍ സിപിഐയെ പിന്തുണച്ച് കോണ്‍ഗ്രസ്

ഇഞ്ചക്ഷനെ പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത; വേദനയോ സൂചിയോ ഇല്ലാത്ത സിറിഞ്ച് കണ്ടെത്തി

ഇത് പോലെ ഒരു വിഡ്ഢിയെ ഞാൻ കണ്ടിട്ടില്ല, വലിയ ഹീറോ ആണെന്ന് കരുതി ചെയ്തത് മണ്ടത്തരം; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്‌ക്കർ

വിമാനത്തിൽ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

'നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം' എന്ന മറുപടിയാണ് 'അമ്മ'യില്‍ നിന്നും ലഭിച്ചത്, ആ സംഭവത്തോടെ ഞെട്ടലായി: പാര്‍വതി തിരുവോത്ത്

മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി യുവതി

ആ ചെക്കൻ അത്ര വലിയ സംഭവം ഒന്നും അല്ല, എനിക്ക് ആറോ ഏഴോ തവണ അവനെ പുറത്താക്കാൻ അവസരം കിട്ടിയതാണ്; പക്ഷെ...; യുവതാരത്തെക്കുറിച്ച് ജസ്പ്രീത് ബുംറ

പെരിയ ഇരട്ടക്കൊലപാതകം: മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പ്രതികളെ വെറുതെ വിട്ടു

ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്തെന്ന് സൂചന

നടിക്ക് നേരെ ലൈംഗികാതിക്രമം, സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍