പിണറായി വിജയന്‍ നാളെ നരേന്ദ്രമോദിയെ കാണും, ബഫര്‍സോണും, സില്‍വര്‍ ലൈനും ചര്‍ച്ചാവിഷയമാകും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.45 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സിവര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതും , മലയോര മേഖലയില്‍ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ച ബഫര്‍സോണ്‍ വിഷയവും ചര്‍ച്ചാവിഷയമാകും.

ജനാധിവാസ പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലന്ന കേരളത്തിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.അതോടൊപ്പം തന്നെ സില്‍വര്‍ലൈനില്‍ കേന്ദ്ര അനുമതി വൈകുന്നതും പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍്ച്ച ചെയ്യും. സില്‍വര്‍ലൈന്‍ പദ്ധതി എന്ത് വന്നാലും കേരളത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രിയെ അദ്ദേഹം ധരിപ്പിക്കും.

സി പി എം പൊളിറ്റ്ബ്യുറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. അതോെടൊപ്പം പ്രധാനമന്ത്രിയെയും കാണാനുള്ള പരിപാടി തെയ്യാറാക്കുകയായിരുന്നു.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ