രാജ്യത്ത് എല്ലാ സ്ഥലത്തും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്നു; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി.
സിപിഎമ്മും കോണ്‍ഗ്രസും കറപ്ഷന്‍ പാര്‍ട്ടികളാണ്. ഇരുപാര്‍ട്ടികളും രാജ്യത്ത് എല്ലാ സ്ഥലത്തും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

മോദി സര്‍ക്കാര്‍ ജനക്ഷേമ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രതിപക്ഷം അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കുകയാണ്. മണിപ്പൂരിലെ ഗോത്രകലാപത്തെ ഹിന്ദു – ക്രിസ്ത്യന്‍ കലാപമാക്കി കേരളത്തില്‍ അവതരിപ്പിച്ചു. അമിത്ഷാ അത് കൃത്യമായി പാര്‍ലമെന്റില്‍ പറഞ്ഞു. ക്രൈസ്തവ പുരോഹിതന്‍മാര്‍ പോലും വര്‍ഗീയ കലാപമാണെന്ന വാദം തള്ളി കളഞ്ഞുവെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Latest Stories

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പരോളിന് ശ്രമം; ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ വീണ്ടും കേസ്, സർട്ടിഫിക്കറ്റ് ഹാജരാക്കിയത് അമ്മ

ജിങ്കിൽ ബെൽസ് ജിങ്കിൽ ബെൽസ് ബുംറ ഓൾ ദി വേ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് താരത്തിന്റെ കലക്കൻ സ്റ്റാറ്റ്‌സ്; തൂക്കിയ റെക്കോഡുകൾ ഇങ്ങനെ

പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് താലിബാന്‍ ഭീകരര്‍; 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഹുറിയത് ഡെയ്ലി; പോര്‍മുഖം തുറന്ന് ഇരുരാജ്യങ്ങളും

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ ഇതുവരെ 85 മരണം, വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മൻമോഹൻ സിങ്ങിനെ ബിജെപി മനഃപൂർവം അപമാനിച്ചു, സംസ്കാര ചടങ്ങിലെ അപാകതകൾ ആയുധമാക്കി കോൺഗ്രസ്; ആരോപണങ്ങൾ ഇങ്ങനെ

IND VS AUS: എന്താ മൂഡ് പൊളി മൂഡ്, മെൽബണിൽ തീതുപ്പി ഇന്ത്യൻ ബോളർമാർ; ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത പണി

ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് എതിര്‍ക്കുന്നത്; വര്‍ഗീയ വാദികള്‍ വിശ്വാസികളല്ലെന്ന് എംവി ഗോവിന്ദന്‍

BGT 2024: നിങ്ങൾ ഇനി നിതീഷ് കുമാർ റെഡ്ഢി ഇനി അവിടെ ബാറ്റ് ചെയ്യുന്നത് കാണില്ല, അടുത്ത ടെസ്റ്റിൽ മാറ്റം സംഭവിക്കും: രവി ശാസ്ത്രി

മണ്ണില്‍ വീഴുന്ന ചോരയ്ക്ക് ജനത പകരം ചോദിക്കുന്ന കാലം വരും; സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളുവെന്ന് രമേശ് ചെന്നിത്തല

എടാ കൊച്ചുചെറുക്കാ എന്നെ മാർക്ക് ചെയ്യാൻ നിന്റെയൊന്നും ചേട്ടന്മാർ വിചാരിച്ചിട്ട് നടന്നിട്ടില്ല, കോൺസ്റ്റസിന് കലക്കൻ മറുപടി നൽകി ബുംറ; വീഡിയോ കാണാം