പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിലേക്ക്. പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതുകൂടാതെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ വീടും സന്ദര്‍ശിക്കും.

വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Latest Stories

സംസ്ഥാനത്ത് വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ, ആരോഗ്യവകുപ്പ് പ്രതിരോധത്തിൽ

ആ 'പ്രമുഖന്‍' നിവിന്‍ പോളി? നടനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ലിസ്റ്റിന്‍ സ്റ്റീഫനും 'ബേബി ഗേള്‍' സംവിധായകനും! ചര്‍ച്ചയാകുന്നു

RCB UPDATES: ആ താരം എന്നെ നിരന്തരമായി ശല്യം ചെയ്യും, അവനുമായി ഡ്രസിങ് റൂം പങ്കിടാൻ ആഗ്രഹമില്ല; സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഗോവയിൽ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം; അമ്പതിലധികം പേർക്ക് പരിക്ക്

വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

നാവിന്റെ അടിയില്‍ കാന്‍സര്‍, 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു, 16 കിലോ കുറഞ്ഞു: മണിയന്‍പിള്ള രാജു

IPL 2025: മുംബൈയെ തോൽപ്പിക്കാൻ പറ്റുന്ന ഒരേ ഒരു ടീം അവന്മാർ മാത്രം, പക്ഷേ...ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

'നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ടയാൾ, ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു'; ശശി തരൂർ

വീണ്ടും വെടിവെപ്പ്; വെടിനിർത്തൽ കരാർ ലംഘനം തുടർന്ന് പാക്കിസ്ഥാൻ, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

പ്രമുഖ നടന്‍ വലിയ തെറ്റിനാണ് തിരി കൊളുത്തിയിരിക്കുന്നത്..; ഗുരുതര ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍