കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി.എസ്‌.സി

കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ച് പിഎസ്‌സി. നിയമനം സംബന്ധിച്ച കേസിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശിപാര്‍ശ നല്‍കാനാണ് പിഎസ്‌സി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടണമെന്നതുമായി ബന്ധപ്പെട്ട ഹെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. 2018 മാര്‍ച്ച് ഒന്നിലെ വിധി് ഫെബ്രുവരി 15നാണ് സുപ്രീംകോടതി അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേസിനെ തുടര്‍ന്ന് മാറ്റിവെച്ച ഒഴിവുകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും നിയമന നടപടികളിലേക്ക് കടക്കുക. കേസ് നല്‍കിയവര്‍ക്ക് വേണ്ടി നീക്കിവെച്ച ഒഴിവുകളുടെ എണ്ണം, ഹൈക്കോടതിയിലെ നിയമോപദേഷ്ടാവിന്റെ ഉപദേശം എന്നിവയും യോഗത്തില്‍ പി എസ്‌സി ചര്‍ച്ച ചെയ്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ