ഒരുലക്ഷം കടന്ന് നേതാക്കളുടെ ലീഡ്, രണ്ട് ലക്ഷം കടന്ന് രാഹുൽ; കോൺഗ്രസ് ആവേശത്തിൽ

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് ഒരുലക്ഷം കടന്നു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡും ഒരുലക്ഷം കടന്നു.  ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ് ഒരുലക്ഷം കടന്നു. പൊന്നാനിയിൽ സമദാനിയുടെ ലീഡും ഒരുലക്ഷം കടന്നു. കോഴിക്കോട് ഒരുലക്ഷം ലീഡുമായി എംകെ രാഘവൻ മുന്നിൽ

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് ലീഡ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ്. വടകരയിൽ ഷാഫി പറമ്പിൽ മുന്നിൽ, കൊല്ലത്ത് എൻ.കെ പ്രേമ ചന്ദ്രൻ മുന്നിൽ, പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ, കോഴിക്കോട് എം.കെ രാഘവൻ മുന്നിൽ, ചാലക്കുടിയിൽ ബെന്നി ബഹനാൻ മുന്നിൽ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് മുന്നിൽ, പാലക്കാട് വി.കെ ശ്രീകണ്ഠൻ മുന്നിൽ, കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിൽ. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ