കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ എട്ട് ജില്ലകളില് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് എട്ട് ജില്ലകളില് ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര് ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

14 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തി പൃഥ്വിരാജ് - അമൽ നീരദ് ചിത്രം 'അൻവർ'

പന്ത് പ്രതിരോധിക്കാന്‍ ആയിരുന്നെങ്കില്‍ ക്രീസില്‍നിന്ന് ആയിക്കൂടായിരുന്നോ..; രോഹിത്തിനെതിരെ മുന്‍ താരം

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുറക്കും; നിലവിലെ നയം പരാജയമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; കാനഡയിലേക്ക് കുടിയേറ്റ സ്വപ്‌നം കാണുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി

'ഹോളിവുഡിൽ എല്ലാം കൃത്യമായി നടക്കും, ബോളിവുഡിൽ അങ്ങനെയല്ല'; ഇൻഡസ്ട്രിയിലെ വ്യത്യാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

ഫിറ്റ് അല്ലാത്ത ആ താരം ഇന്ത്യൻ ടീമിൽ കളിക്കണം, അല്ലാത്തവന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് ഡാമിയൻ ഫ്ലെമിംഗ്

ബോർഡർ ഗവാസ്‌കർ ട്രോഫി: മുഹമ്മദ് ഷമി എന്തുകൊണ്ടില്ല?, ബിസിസിഐയുടെ പ്ലാന്‍ ഇങ്ങനെ

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ

എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല, 'തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു'; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

രണ്ട് പേസര്‍മാരെ മറികടന്നുള്ള പ്രവേശനം, ഗംഭീറിന്‍റെ 'പ്രത്യേക കേസ്'; വെളിപ്പെടുത്തലുമായി ബിസിസിഐ ഉദ്യോഗസ്ഥന്‍