ശബരിമല കേസ്; ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് പറയുന്നത് നല്ല കാര്യമാണ്. വിശ്വാസികള്‍ക്ക് വിധി കൂടുതല്‍ കരുത്ത് പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മതവും വിശ്വാസവും നിയമവും കൂട്ടിക്കുഴയ്ക്കരുത്, വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടണമെന്നും കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു.

Latest Stories

റഷ്യന്‍ ജനറല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം റഷ്യ-യുഎസ് ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ്

എന്‍ രാമചന്ദ്രന് വിട നല്‍കി ജന്മനാട്; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ജനസാഗരം

IPL 2025: മറ്റുളളവരെ കുറ്റം പറയാന്‍ നിനക്ക് എന്തധികാരം, ആദ്യം സ്വയം നന്നാവാന്‍ നോക്ക്‌, റിയാന്‍ പരാഗിനെ നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബിഎസ്എഫ് ജവാന് ക്രൂര മര്‍ദ്ദനം; ഹോം നഴ്‌സിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ വൈറല്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇനി ഐടി പാര്‍ക്കുകളിലും മദ്യം ലഭിക്കും; സര്‍ക്കാര്‍-സ്വകാര്യ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി

IPL 2025: ഇതുപോലെ എറിയാൻ അറിയാവുന്നവരുടെ കൈയിൽ വേണം വടി കൊടുക്കാൻ; ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്

മറ്റേത് സര്‍ക്കാരിനുണ്ട് ഇത്തരമൊരു ഇമ്മ്യൂണിറ്റി?

ദേശീയത മുതലെടുത്ത് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍?; മറ്റേത് സര്‍ക്കാരിനുണ്ട് ഇത്തരമൊരു ഇമ്മ്യൂണിറ്റി?

സിനിമാ നടികളൊക്കെ 'വേശ്യ'കളാണെന്ന് പറയാന്‍ ഇയാള്‍ ആരാണ്? ആദ്യം ഭ്രാന്താനാണെന്ന് വിചാരിച്ചു, നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്: ഉഷ ഹസീന

CSK VS SRH: എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ല, ആ ഒരു പ്രശ്‌നം ചെന്നൈ ടീമിനെ ആവര്‍ത്തിച്ച് അലട്ടുന്നു, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം