കണ്ണൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, നിരവധി കുട്ടികൾക്ക് പരുക്ക്

കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. അപകട സമയത്ത് കുട്ടി ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലേക്ക് മാറ്റി. വിദ്യാർത്ഥികളുമായി വന്ന സ്കൂൾബസ് വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ 19 കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Latest Stories

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

BGT: പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്നിരുന്നാലും ഒരിടത്ത് നന്നായി പിഴച്ചു; പരാജയത്തിന്‍റെ കാരണം പറഞ്ഞ് ദാദ

പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

'അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ'.... എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി ഹണി റോസ്

അയാൾക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാൻ രോഹിത് കാണിച്ച ബുദ്ധിയാണത്, നിങ്ങൾ ആരും വിചാരിക്കാത്ത കളിയാണ് അവിടെ നടന്നത്; അഭിമുഖത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

പ്രാർത്ഥനയും ദൈവങ്ങളും മേൽവസ്ത്രങ്ങളുടെ ജാതിയും

റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്തതിലെ പക, മാധ്യമ പ്രവർത്തകനെ കൊന്നുതള്ളി റോഡ് കരാറുകാരൻ; അറസ്റ്റ് രേഖപ്പെടുത്തി

'ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്'; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

'ഫലങ്ങളാണ് വേണ്ടത്, ഒഴികഴിവുകളല്ല!' വിജയത്തിലും പതറാതെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി മഞ്ഞപ്പട മുന്നോട്ട്

ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ