'ആരും വഴിയാധാരമാകില്ല', പി.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമരപ്രഖ്യാപനസമ്മേളനത്തിലായിരുന്നു പിന്തുണ.

Read more

എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നല്‍കില്ല. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നും എം.കെ ഫൈസി പറഞ്ഞു.