ചത്തീസ്ഗഢിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; തെരച്ചിൽ തുടർന്ന് സുരക്ഷാസേന

ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ സ്ഫോടന വസ്തുക്കൾ കണ്ടെടുത്തു.തൊണ്ടമർക ഗ്രാമത്തിലെ വനത്തിൽ നിന്നാണ് ഐഇഡികളാണ് കണ്ടെടുത്തത്. ഐഇഡി സംഭവസ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു.നക്സൽ ബാധിത പ്രദേശത്ത് സിആർപിഎഫും കോബ്രയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെ നക്സൽ വിരുദ്ധ ഡ്രൈവിന് കീഴിൽ, കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്ര), സിആർപിഎഫ് 131 ബറ്റാലിയൻ എന്നിവർ തോണ്ടമാർക വനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയതെന്ന് സുക്മ പോലീസ് അറിയിച്ചു.. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ