കൊളവല്ലൂർ പിആർഎം എച്ച്എസ്എസ്സിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; പ്ലസ് വൺ വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടൽ

കണ്ണൂർ കൊളവല്ലൂർ പിആർഎം എച്ച്എസ്എസ് സ്കൂളിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. മർദനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. അഞ്ച് സീനിയർ വിദ്യാർത്ഥികൾ പ്രകോപനമില്ലാതെ മർദിച്ചെന്നാണ് പരാതി.