ലൈംഗിക അതിക്രമ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ജയസൂര്യക്ക് നോട്ടീസ്

ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്നതുൾപ്പെടെ രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

Latest Stories

ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

"പരിശീലകന്റെ പ്രശ്നം കാരണം അത് ബാധിക്കുന്നത് ഞങ്ങളെയാണ്"; മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു

രോഹിത് ഷെട്ടിയുടെ 'രാമായണം' അല്ലെങ്കില്‍ 'കോപ് യൂണിവേഴ്‌സ്'; കലിയുഗത്തിലെ രാവണനായി അര്‍ജുന്‍, സീത കരീന, ഹനുമാനും ജടായുവും ലോഡിങ്, 'സിങ്കം എഗെയ്ന്‍' ട്രെയ്‌ലര്‍

വഴിയാത്രക്കാരനെ ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന ശ്രീജിത്ത് അറസ്റ്റില്‍; സമരപ്പന്തല്‍ പൊളിച്ചുമാറ്റി കോര്‍പ്പറേഷന്‍

നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം; വിഡി സതീശന്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

വരുന്നു 'മിൽട്ടൺ കൊടുങ്കാറ്റ്'... ഫ്ളോറിഡയിൽ 60 ലക്ഷം പേരെ ഒഴിപ്പിക്കും; മുന്നറിയിപ്പ് നൽകി

'മെസിയുടെ കാര്യത്തിൽ ആശങ്ക'; ആരാധകർക്ക് മറുപടിയുമായി പരിശീലകൻ രംഗത്ത്

'കൂട്ട ബലാത്സംഗമല്ല, സഞ്ജയ് റോയ് പ്രതി'; കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

റയൽ മാഡ്രിഡ് അവരുടെ ഇതിഹാസ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത് ലോക ശ്രദ്ധ നേടുന്നു; മികച്ച ക്ലബ് ആകുന്നതിന്റെ ഒരു ഉദാഹരണം കൂടി പൊൻതൂവലിൽ ചേർത്ത് സ്പാനിഷ് ക്ലബ്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരികേസ്; റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടേയും പേരുകൾ