മ്യുസിയം വളപ്പില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, മന്ത്രിയുടെ പി. എസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മ്യുസിയം വളപ്പില്‍ സവാരിക്കിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയസംഭവത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരം മലയന്‍കീഴ് ്‌സ്വദേശിയായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ആറ് ദിവസം മുമ്പെ നടന്ന സംഭവമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാഞ്ഞത് വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മു്യസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഈ സംഭവം നടന്നത്. വെളുപ്പിന് നാലേ മുക്കാലോടെ മു്യുസിയത്തില്‍ നടക്കാനിറങ്ങിയപ്പോഴാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് യുവതി പറഞ്ഞിരുന്നു. കാറില്‍ വന്നിറങ്ങിയ ഒരാള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരു്ന്നു യുവതിയുടെ പരാതി.

സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് തെയ്യാറാക്കുകയും പുറത്ത് വിടുകയും ചെയ്തിരൂന്നു. സംശയമുള്ളവരെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയല്‍ പരേഡില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ ഇല്ലന്നെ യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഇവരെയെല്ലാം വിട്ടയിച്ചിരുന്നു.

Latest Stories

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ഉപാധികളോടെ ബോബി ചെമ്മണൂർ ജയിലിന് പുറത്തേക്ക്

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!