ശിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍ ആംബുലന്‍സില്‍ ലഹരി കടത്ത്; ഡ്രൈവർ അറസ്റ്റില്‍

മട്ടന്നൂരിലെ ശിഹാബ്‌ തങ്ങൾ റിലീഫ്‌ സെന്ററിന്റെ ആംബുലൻസിൽ ലഹരിവസ്തുക്കള്‍ കടത്തിയത് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആംബുലന്‍സ് പരിശോധിക്കുകയായിരുന്നു. 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കളാണ് കുമ്പള പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവറായ മട്ടന്നൂര്‍ മണ്ണൂര്‍ പൊറോറ മുര്‍ഷിദ മന്‍സിലിലെ പിപി മുസാദിഖിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള എസ്ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. കെഎൽ 58 ടി –- 241 നമ്പർ ആംബുലൻസിൽ ഉപ്പളയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കയറ്റി പോകുകയായിരുന്നു വാഹനം. ആംബുലൻസിലെ രോഗികളെ മറ്റൊരു ആംബുലൻസിൽ മട്ടന്നൂരിലേക്ക്‌ അയച്ചു.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര