എം എല്‍ എ മാര്‍ക്കുള്ളത് സാധാരണ ഓണക്കിറ്റല്ലന്ന് സപ്ലൈക്കോ

ഓണക്കിറ്റ് തങ്ങള്‍ വാങ്ങില്ലന്ന് യു ഡി എഫ് എം എല്‍ എ മാര്‍ അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി. എം എല്‍എ മാര്‍ക്ക് നല്‍കുന്നത് സാധാരണ ഓണക്കിറ്റല്ലന്നും ശബരി റിബ്രാന്‍ഡിംഗിന്റെ ഭാഗമായുളള ഉല്‍പ്പന്നങ്ങളാണെന്നുമാണെന്നുമാണ് സപ്‌ളൈക്കോ അറിയിച്ചിട്ടുള്ളത്.

മത്തക്കാര്‍ഡുള്ളവര്‍ക്ക് നല്‍കുന്ന ഓണക്കിറ്റല്ല അത്്. 12 ശബരി ഇനങ്ങള്‍ ഉളള ഓണക്കിറ്റാണ്. മഞ്ഞക്കാര്‍ഡ് ഉമടകള്‍ക്ക് നല്‍കുന്നത് 14 ഇനങ്ങള്‍ ഉള്ള കിറ്റാണ്. സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഓണക്കിറ്റ് തങ്ങള്‍ക്കും വേണ്ടെന്ന് യു ഡി എഫ് അറിയിച്ചിരുന്നു. ഭക്ഷ്യവകുപ്പാണ് ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ തിരുമാനിച്ചത്.

പ്രതിപക്ഷ നതാവ് വി ഡി സതീശനാണ് ഓണക്കറ്റ് വാങ്ങേണ്ട എന്ന തിരുമാനമെടുത്തത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്