'സുരേഷ് ഗോപി മിടുക്കൻ, തൃശൂരിന്റെ എംപി ആവാൻ യോഗ്യൻ'; പിന്തുണച്ച് എൽഡിഎഫ് മേയർ എംകെ വർഗീസ്

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. തൃശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് മേയർ എംകെ വർഗീസ് പറഞ്ഞു. എൽഡിഎഫ് മേയറാണ് എംകെ വർഗീസ്. മാ​ധ്യമ പ്രവർത്തകരോടാണ് മേയറിന്റെ പ്രതികരണം.

ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ എംകെ വർഗീസ് പറഞ്ഞു. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.

Latest Stories

മണപ്പുറം ഗോള്‍ഡ് ലോണില്‍ വന്‍ കവര്‍ച്ച; ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 30 കിലോ സ്വര്‍ണവും പണവും കൊള്ളയടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

'തലമുടി കൊഴിഞ്ഞു, പലതും നഷ്ടമായി'; അപൂർവ രോഗം വെളിപ്പെടുത്തി നടി ഷോൺ റോമി

ഞാൻ എന്ന് വിരമിക്കണം എന്ന് പറയേണ്ടത് അവന്മാർ അല്ല, എന്റെ തീരുമാനം ഇതാണ്; മത്സരത്തിനിടയിൽ ശ്രദ്ധ നേടി രോഹിത്തിന്റെ വാക്കുകൾ

അണ്ണാമലൈയുടെ കസേരവലിക്കാന്‍ ബിജെപിയില്‍ വിമതനീക്കം; എതിര്‍ചേരിയെ നയിച്ച് തമിഴിസൈ സൗന്ദര്‍രാജന്‍; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ തെറിച്ചേക്കും

കലൂരിലെ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

സിഡ്‌നിയിൽ ഡിഎസ്പി ഷോ; 'തല'യെയും 'വാലി'നെയും ഒരോവറിൽ പുറത്താക്കി സിറാജ്

'ഒരുപാട് പന്ത് ലീവ് ചെയ്ത് കോഹ്‌ലി റൺസ് എടുക്കാൻ ഒരുങ്ങിയാൽ ഓഫിൽ ബൗൾ ചെയ്യുക, കോഹ്‌ലി ഔട്ട്!' വിരാട് കോഹ്‌ലിക്കെതിരെയുള്ള ബൗളിംഗ് ആസൂത്രണം വെളിപ്പെടുത്തി സ്‌കോട്ട് ബോളണ്ട്

തമിഴ്‌നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

സിഡ്നിയിൽ ഇന്ത്യൻ പേസ് അറ്റാക്ക്; ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടം

തലസ്ഥാനത്ത് കലയുടെ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍