ശബരിമല ദർശനത്തിന് പമ്പയിലെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു

ശബരിമലയിൽ ദർശനം നടത്താൻ പമ്പയിലെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു. പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. യുവതികൾ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ളവരാണ്. സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് ബോധ്യപെടുത്തിയതിന് ശേഷമാണ് തിരിച്ചയച്ചതെന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.

യുവതി പ്രവേശനത്തിന് അനുമതി നൽകികൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിലനിൽക്കെ, യുവതികളെ ദർശനത്തിന് അനുവദിക്കേണ്ട എന്ന നിലപാട് ആണ് സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിരിക്കുന്നത്. ശബരിമല വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!