കേരളം ഉള്‍പ്പെട രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി; സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി

കേരളം ഉള്‍പ്പെട രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. സംസ്ഥാനത്ത് ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണയില്‍ പറയുന്നത്. ബംഗലുരു സിറ്റി പൊലീസിനാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഇന്നലെ വൈകുന്നേരം സന്ദേശം ലഭിച്ചതോടെ ഫാക്‌സ് മുഖേന ബംഗലുരു സിറ്റി പൊലീസ് ഇക്കാര്യം കേരളത്തെ അറിയിച്ചു.

ഏഴ് തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയിട്ടുണ്ട്. ഇവര്‍ കേരളത്തിലെ ട്രെയിനുകളില്‍ സ്‌ഫോടനം നടത്താനായി വരുമെന്നാണ് ഭീഷണിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ഉത്തരവിട്ടു.

Latest Stories

'മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കണമെന്ന് കെ സുധാകരൻ'; സന്ദീപ് വാര്യർ പാണക്കാടെത്തി, സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ

'ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യനായ പരിശീലകനല്ല'; തുറന്നടിച്ച് ടിം പെയ്ന്‍

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ

ബിജെപിയുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ല; പാലക്കാട് ഒരുപാട് ഉദാഹരണങ്ങളുണ്ട്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍; പിടികൂടിയത് നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍; നടപടി ഹൈക്കോടതി നിലപാട് കടുപ്പിച്ചപ്പോള്‍

സിനിമാ താരം പരീക്കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയില്‍; എക്സൈസ് സംഘത്തെ പിറ്റ്ബുള്‍ നായയെ ഉപയോഗിച്ച് തടയാന്‍ ശ്രമം; അറസ്റ്റ് ചെയ്തത് സാഹസികമായി

ചേവായൂർ സംഘർഷം: കോഴിക്കോട് നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം