പയസ്വിനി പുഴയില്‍ ചുഴിയില്‍ പെട്ട് ദമ്പതികളും ബന്ധുവും മരിച്ചു

കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ചുഴിയില്‍പ്പെടുകയായിരുന്നു. ദമ്പതികളായ നിതിന്‍(38), ദീക്ഷ(30) എന്നിവരും ഇവരുടെ ബന്ധുവായ മനീഷ്(16) എന്നിവരാണ് മരിച്ചത്.

. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ദീര്‍ഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest Stories

പികെ ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമാണെന്ന ബി ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു; ഒത്തുതീർപ്പ് രേഖ പുറത്ത്

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല, മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം; ഹർജി തള്ളി ഹൈക്കോടതി

നാലു ചാനലുകളെ അരിഞ്ഞു വീഴ്ത്തി ടിആര്‍പിയില്‍ ന്യൂസ് മലയാളം 24/7ന്റെ കുതിപ്പ്; മാതൃഭൂമിക്ക് വന്‍ ഭീഷണി; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഏഷ്യനെറ്റ് ന്യൂസ്; ഏറ്റവും പിന്നില്‍ മീഡിയ വണ്‍

രോഹിത് ആരാധകർക്ക് നിരാശയുടെ അപ്ഡേറ്റ്, ഇത് വിരമിക്കൽ സൂചനയോ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ

ഒമാനിൽനിന്ന് മയക്കുമരുന്നുമായി കേരളത്തിൽ എത്തിയ മൂന്നംഗ സംഘം പിടിയിൽ; പിടികൂടിയത് വീര്യം കൂടിയ എംഡിഎംഎ

വിദ്വേഷത്തിന്റെ വെറുപ്പ് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ...: രാഹുല്‍ മാങ്കൂട്ടത്തില്‍

'അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, അമിത ആവേശം കാണിക്കരുത്'; കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസിട്ട എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി

സ്വര്‍ണ്ണവില സര്‍വകാല റെക്കാര്‍ഡില്‍; 916 സ്വര്‍ണം പവന് വില 840 രൂപ വര്‍ധിച്ച് 66270

മ്യാൻമറിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 7.7, തായ്‌ലന്‍ഡിലും പ്രകമ്പനം

ഇനി ഞങ്ങളുടെ ഊഴം, മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇന്ത്യയിലേക്ക്; തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റഷ്യ; ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കും