മലപ്പുറത്ത് യുവാവ് മരച്ചത് നിപ മൂലമെന്ന് സംശയം; ഔദ്യോഗിക സ്ഥിരികണം ഉടനെ

വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്. എന്നാൽ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതിന് ശേഷം മാത്രമേ സ്ഥിരീകരണം സാധ്യമാകൂ. ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപത്തിമൂന്നുകാരനായ വിദ്യാർഥി നിപയുടെ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച മരണപ്പെട്ടിരുന്നു.

നിപ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നടുവത്ത് വാർഡ് അംഗം പി പി മോഹനൻ പറഞ്ഞു. കാലിന് പരിക്കേറ്റ് ബെംഗളൂരുവിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ യുവാവ് പനി വന്നതിനെ തുടർന്ന് നടുവത്തെ ഒരു ക്ലിനിക്കിലും വണ്ടൂരിലെ മറ്റൊരു ക്ലിനിക്കിലും പോയിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ