അബുദാബിയിലേയ്ക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേയ്ക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോര്‍ച്ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.

Read more

ഇനി ഇന്നു രാത്രി 8.30നു വിമാനം പുറപ്പെടും. 186 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേയ്ക്കു മാറ്റിയിട്ടുണ്ട്.