KERALA 'വില നാല് കോടിയിലേറെ'; നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട By ന്യൂസ് ഡെസ്ക് | Thursday, 13th February 2025, 6:02 pm Facebook Twitter Google+ WhatsApp Email Print നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട. പഞ്ചാബ് സ്വദേശിയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇതിന് നാല് കോടിയിലേറെ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.