നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; കാരണം വ്യക്തമാക്കി നെയ്യാറ്റിന്‍കര നഗരസഭ

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകന്‍ സമര്‍പ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്.

നെയ്യാറ്റിന്‍കര ഗോപന്റെ രണ്ടാമത്തെ മകന്‍ രാജസേനനായിരുന്നു മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഗോപന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം. പോസ്റ്റുമോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

Latest Stories

IPL 2025: കിങ്ങിന് വേണ്ടി എന്തും ചെയ്യും, കോഹ്ലിയുടെ കട്ടൗട്ടിന് മുന്‍പില്‍ വച്ച് ആടിനെ ബലി നല്‍കി ആര്‍സിബി ആരാധകര്‍, എട്ടിന്റെ പണി വാങ്ങിച്ചുകൂട്ടി യുവാക്കള്‍

'ഓപ്പറേഷന്‍ സിന്ദൂറി'നെതിരെ വ്യാജവാര്‍ത്തകള്‍: 8000 അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കേരളത്തില്‍ മാത്യു സാമുവലിന്റെ യുട്യൂബ് ചാനലിനും മക്തൂബ് മീഡിയക്കുമെതിരെ നടപടി; 'ദ വയര്‍' വെബ്‌സൈറ്റ് നിരോധിച്ചു

സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; ഐഎംഎഫ് എഫ്എടിഎഫ് സഹായങ്ങൾ തടയാൻ നീക്കം

ഇന്ധനം നിറയ്ക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ തിക്കും തിരക്കും; അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ഐഒസിഎല്ലും ബിപിസിഎല്ലും; വിലക്കയറ്റം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

'അരി, പച്ചക്കറി, പെട്രോൾ... അവശ്യ വസ്തുക്കൾ സംഭരിക്കണം, വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം'; എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍