എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സംസസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. നാളെ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് യുഡ്എഫ് അറിയിച്ചു. സർക്കാരിനെതിരെ കുറ്റപത്രവും സമർപ്പിക്കും.
എ.ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് വളയൽ. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് നേരത്തെ അറിയിച്ചിരുന്നു.