പേവിഷബാധയ്ക്കുള്ള വാക്സിൻ ഗുണനിലവാരം പുലർത്തുന്നതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്, ആശങ്ക അവസാനിച്ചു എന്ന് വീണാ ജോർജ്

സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. സമീപകാലത്ത് വാക്സിൻ എടുത്ത് ആളുകളിൽ മരണനിരക്ക് ഉയർന്നതോദ്യൻ ഗുണനിലവാരത്തിൽ കാര്യത്തിൽ സംശയം ഉണ്ടായത്,

ഇപ്പോഴിതാ അങ്ങനെ ഉള്ള എല്ലാ സംശയങ്ങളെയും കാറ്റിൽപറത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തിരിക്കുകയാണ്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ ഗുണമുള്ളത് തന്നെയാണെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്ക എല്ലാം അവസാനിച്ചു എന്നും പറയുകയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്.

വാക്സിൻ സ്വീകരിച്ച 5 പേർ മരിച്ച സാഹചര്യത്തിലാണ് ഗുണനിലവാരം പരിശോധിക്കണം എന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചത്.

Latest Stories

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം