വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡമാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കേണ്ടത്. അതിനിടെ ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു.

Latest Stories

'നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

"ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു"; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

വൈറലായി 'ഗോട്ട്' മോതിരം; ഇന്‍സ്റ്റഗ്രാമിൽ 'തീ' ആയി വിജയ്

ദളപതിയുടെ അവസാന ചിത്രത്തിന് തുടക്കം; ചടങ്ങിൽ തിളങ്ങി മമിത, നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ

രോഹിത്തോ കോഹ്ലിയോ അല്ല; നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഡികെ

പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എഡിജിപി അജിത്കുമാര്‍ പുറത്തേക്കോ?

"റൊണാൾഡോയെ അവന്റെ വഴിക്ക് വിടണമായിരുന്നു"; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് സഹ പരിശീലകൻ

ബ്രേക്കപ്പുകൾ മറികടക്കാൻ ഞാൻ അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനന്യ പാണ്ഡെ

മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു കണ്ണടകൾ വേണം, ബ്ലാസ്റ്റേഴ്സിന് പണി തന്ന റഫറിമാർ ഈ ലീഗിന്റെ ശാപം; ആരാധക രോഷം അതിശക്തം