ആണ്‍സുഹൃത്തിന്റെ പേരില്‍ ബസ് സ്റ്റാന്‍ഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍

ആണ്‍സുഹൃത്തിന് വേണ്ടി ബസ് സ്റ്റാന്‍ഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍. മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയില്‍ നിന്നുള്ള 17കാരികളാണ് ആണ്‍സുഹൃത്തിന് വേണ്ടി പൊതുയിടത്തില്‍ വെച്ച് അടികൂടിയത്.

ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കുള്ള പൈതാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ മറ്റൊരു പെണ്‍സുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുകയുമായിരുന്നു.

സംഭവത്തില്‍ പൊലിസ് പെണ്‍കുട്ടികളെ സ്റ്റേഷനില്‍ കൊണ്ടു പോയി കൗണ്‍സിലിംഗ് നടത്തി വിട്ടയച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം