സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പുലർച്ചെ 3:45 ന് പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള സി / 50 ലിംഗാപള്ളിയിലാണ് സംഭവം. റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹ സൈനികർക്ക് നേരെ വെടിയുതിർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഉടൻ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങി.

പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാൻമാരെ ചികിത്സയ്ക്കായി വിമാനമാർഗം റായ്പൂരിലേക്ക് മറ്റും. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സിആർപിഎഫ് ഉത്തരവിട്ടു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു