കോവിഡ്-19; ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 678 പുതിയ കേസ്, 33 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്-19 ന്റെ 678 പുതിയ കേസും 33 മരണവു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം കേസുകൾ 6,412 ആയി ഉയർന്നപ്പോൾ മരണസംഖ്യ 199 ആയി. 503 പേർ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ലാവ് അഗർവാൾ പറഞ്ഞു.

“ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വേണമെന്നുള്ള നിരവധി അഭ്യർത്ഥനകൾ ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. നിരവധി രാജ്യങ്ങൾ ഈ പ്രത്യേക മരുന്നിനായി അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്, ആഭ്യന്തര ആവശ്യങ്ങൾ കണക്കിലെടുക്കുകയും നമ്മുടെ സ്വന്തം ആവശ്യത്തിന് മതിയായ മരുന്ന് സൂക്ഷിക്കുകയും മിച്ചം വരുന്ന മരുന്ന് കയറ്റുമതി ആവശ്യങ്ങൾക്കായി വിട്ടയക്കാൻ ഒരു കൂട്ടം മന്ത്രിമാർ തീരുമാനിച്ചു. ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്, ” ആരോഗ്യമന്ത്രലയത്തിന്റെ എ‌എസ് & കോർഡിനേറ്റർ [കോവിഡ്-19] ദമ്മു രവി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ